Apologised to KL Rahul while batting: Glenn Maxwell on rediscovering his form
പഞ്ചാബ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിനെതിരായിരുന്നു ട്രോളുള്‍ മുഴുവനും. അതിലൊരു ട്രോള്‍ നീഷാം റീട്വീറ്റ് ചെയ്യുകയും ചെയ്തു. പോരാതെ മാക്‌സ്‌വെല്ലിനെ മെന്‍ഷന്‍ ചെയ്യുകയും ചെയ്തിരുന്നു.